പൂന്തോട്ടത്തില്‍ വളര്‍ത്താവുന്ന ചുവന്ന പൂക്കള്‍
മനുഷ്യന് മാത്രമല്ലാ, ചെടികള്‍ക്കും തണുക്കുമെന്നറിയാമോ. ചൂടിനെപ്പോലെ അമിതമായ തണുപ്പും ചെടികള്‍ക്ക് നല്ലതല്ല. തണുപ്പുകാലത്ത് ചെടികള്‍ നടുന്നത് ഒഴിവാക്കുകയാണ് ഒരു മാര്‍ഗം. വലിയ ചെടികള്‍ക്ക് ഇത് അധികം പ്രശ്‌നമുണ്ടാക്കില്ല. എന്നാല്‍ ചെറിയ ചെടികള്‍ തണുപ്പില്‍ നടുന്നത് പ്രശ്‌നം തന്നെയാണ്. ചട്ടിയില്‍ നടുന്ന ചെടികള്‍ക്കാണ് ഈ പ്രശ്‌നം കൂടുതല്‍. മറ്റുള്ളവയ്ക്ക് നേരിട്ട് പ്രകൃതിയുമായി ബന്ധമുണ്ടെന്ന് പറയാം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ചില വഴികളുമുണ്ട്. ചെടിച്ചട്ടികളില്‍ പുതിയ മണ്ണിടുന്നത് ചൂടു നല്‍കാനും ചെടികല്‍ വളരുവാനും സഹായിക്കും. പൂന്തോട്ടത്തില്‍ തന്നെ പച്ച നിറത്തിലുള്ള വലയുപയോഗിച്ച് മറയുണ്ടാക്കി ചെറിയ ചെടികളുള്ള ചട്ടികള്‍ അതില്‍ വയ്ക്കാം. മണ്ണിന്റെ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വളങ്ങളുണ്ട്. ഇത്തരം വളങ്ങളിടുന്നത് ചെടികള്‍ക്ക് തണുപ്പിനെതിരെയുള്ള ഒരു പ്രതിരോധ മാര്‍ഗമാണ്. ഇലകളും ചവറുകളും ചെടിയുടെ ചുവട്ടില്‍ ഇടുന്നത് ചെടികളുടെ വളര്‍ച്ചയെ
പൂന്തോട്ടത്തില്‍ വര്‍ണഭംഗിയുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ആരുടേയു മനസു കുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയാണ്. പല വര്‍ണങ്ങളിലും പൂക്കളുണ്ട്. നിങ്ങളുടെ പൂന്തോട്ടത്തിന് ചുവപ്പു ഭംഗി നല്‍കണമെന്നുണ്ടോ. പൂന്തോട്ടത്തില്‍ വളര്‍ത്താന്‍ പറ്റിയ ചില ചുവന്ന പൂച്ചെടികളിതാ



Comments