1/10
ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
ചുണ്ടിനടുത്ത കറുത്ത കുത്തുകള്‍ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. തൈരില്‍ ഉരുളക്കിഴങ്ങിന്റെ തൊലി രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. ഇത് അരച്ച് കറുത്ത പാടുകളുള്ളിടത്തു പുരട്ടാം. ന
2/10
3/10
4/10
5/10
6/10
7/10
8/10
9/10
10/10
prev next
ഉരുളക്കിഴങ്ങ് വറുത്തും കറിവച്ചുമെല്ലാം നാം കഴിയ്ക്കുന്ന ഭക്ഷണസാധനമാണ്. ഇതിന്റെ സ്വാദ് ഒട്ടുമിക്കപേര്‍ക്കും ഇഷ്ടവുമാണ്.
ഉരുളക്കിഴങ്ങിന്റെ ഉപയോഗം കേവലം ഭക്ഷണമെന്ന രീതിയില്‍ ഒതുങ്ങുന്നില്ല. സൗന്ദര്യസംരക്ഷണത്തിനും ഉരുളക്കിഴങ്ങ് നല്ലതാണ്.
ഉരുളക്കിഴങ്ങ് കട്ടി കുറച്ച് വച്ചത്തില്‍ അരിഞ്ഞ് കണ്ണിനു മുകളില്‍ അല്‍പനേരം വയ്ക്കുന്നത് കണ്ണിനടിയിലെ കറുപ്പു മാറ്റുവാന്‍ നല്ലതാണ്.
വെളുത്ത ചര്‍മം ലഭിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ഉരുളക്കിഴങ്ങ്. പ്രത്യേകിച്ച് ചര്‍മത്തിനുള്ള കറുത്ത കുത്തുകളും പാടുകളുമകറ്റാന്‍.
- See more at: http://m.boldsky.com/malayalam/beauty/skin-care/2013/fair-skin-packs-with-potato-peels-005620.html#sthash.abgBKAYR.dpuf
Comments